(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ്
പണ്ട് വന്നൊരു മഹാമാരി
നമ്മൾ ഓടിച്ചു വിട്ട മഹാമാരി
പുതിയ പേരിൽ വീണ്ടും ഉടലെടുത്തു
മനുഷ്യ രാശിയെ അവൻ കൊന്നു തിന്നുന്നു.
വിടുകയില്ല നിന്നെ ഞങ്ങൾ
വീണ്ടും ഈ മണ്ണിൽ നിന്നും
തുരത്തി ഓടിക്കും
അതിനായ് നമുക്ക് കൈകോർക്കാം
ശരീരവും പരിസരവും വൃത്തിയോടെ സൂക്ഷിക്കാം
കൊറോണയെ ഓടിക്കാം