നന്മയുള്ള കേരളമാണന്റെ - സമൂഹം നിപ്പയും പ്രളയവും വന്നു ചേർന്ന നാളുകളിൽ ഒത്തു ചേർന്നു പോരാടി ജയിച്ചവരാണീ സമൂഹം ഇന്നിതാ വന്നു ചേർന്നു കൊറോണയെന്ന ഭീകരൻ സ്നേഹമായ് അകന്നു നിന്ന് നേരിടും ഈ സമൂഹം സ്നേഹമാണ് നന്മയാണെന്റെ- സമൂഹം ലോകത്തിന് മാതൃകയാണീ മലയാളീസമൂഹം
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത