ജി.യു.പി.സ്കൂൾ നിറമരുതൂർ/അക്ഷരവൃക്ഷം/ഭൂമി....

08:21, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഭൂമി

ചവിട്ടിനിന്ന മണ്ണിതാ ലോറിയിൽ കയറി പോകുന്നു ....
തരു തന്ന വൃക്ഷമിതാ കസേരയും മേശയും ആകുന്നു ....
ശ്വസിച്ച വായു പോലും വിഷമയമായിരിക്കുന്നു...
 കളിച്ചുല്ലസിച്ച പുഴയിന്ന് വരണ്ടുണങ്ങി ഇല്ലാതായിരിക്കുന്നു ...
മനുഷ്യാ നീ ഒാര്ക്കു ക...
നീയും ഞാനുമെല്ലാം ഭൂമിയിലെ വാടകക്കാർ...
ഭൂമി പകരം വീട്ടി..... മനുഷ്യർ ഇന്ന് സ്വന്തം വീട്ടിൽ തടങ്കലിൽ...
 ഭൂമി സ്വതന്ത്രയായി...
ഒാര്ക്കുരക വീണ്ടും..
 ഭൂമി പകരം വീട്ടി തുടങ്ങിയാൽ നമ്മൾ ഇല്ല..

വിഷ്ണു നാരായണൻ
4B ജി.യു.പി.എസ്.നിറമരുതൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത