(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കരുതലോടെ മുന്നോട്ട്
ഭയന്നിടാതെ നേരിടാം
ഈ അവസ്ഥയെ മറികടന്നിടാം
പേടിയല്ല വേണ്ടത്
ജാഗ്രതയോടെ നടന്നിടാം
കൈകൾ ശുചിയായ് കഴുകീടാം
മുഖാവരണം ധരിച്ചീടാം
ഹസ്തദാനം ഒഴിവാക്കീടാം
നമസ്കാരം പതിവാക്കീടാം
വീട്ടിൽ തന്നെ കഴിഞ്ഞീടാം
സ്വയം നമ്മെ രക്ഷിച്ചീടാം.