എം.വി.എ..എൽ.പി.സ്കൂൾ അരിയല്ലൂർ/അക്ഷരവൃക്ഷം/കരകയറാം

22:03, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vanathanveedu (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കരകയറാം

മൂക്കും വായും മൂടിയൊതുക്കി,
കൂട്ടരോടെല്ലാം വിടയും ചൊല്ലി,
ശുചിയായങ്ങനെ വീട്ടിലിരുന്നാൽ;
ലോകം മുഴുവനും പിടിയിലൊതുക്കി,
മാനവരാശിയെ കൊന്നു മുടിക്കുമീ-
മാരിയിൽ നിന്നും രക്ഷപ്പെട്ട്,
ഇതുവഴി പലവഴി ഓടിനടക്കാം .......

ദേവനന്ദ.എം
3 B എം.വി.എ..എൽ.പി.സ്കൂൾ അരിയല്ലൂർ
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത