20:53, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20505(സംവാദം | സംഭാവനകൾ)('*[[{{PAGENAME}}/പെണ്ണ് | പെണ്ണ്]] {{BoxTop1 | തലക്കെട്ട്= പെണ്ണ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പിതൃവാത്സല്യത്തിൻ ചെന്നായ്മണത്തേയും കരി-
മ്പടം വീശും കറുത്തവർണങ്ങളും
നിൻമേൽ പതിക്കാതെ കാത്തുകൊണ്ടീടുവാൻ
അമ്മതൻ കയ്യിലെ മധുരം നുകരുക
കയ്പെങ്കിലും പതിയെ ഇറക്കുക
കൺചിമ്മി മെല്ലെ എൻ
മാറോടുചേർത്തു നീ അമ്മയെ മുറുകെപിടിക്കുക
ഇനിയൊരു ദുഷ്ഠസ്വപ്നങ്ങളും കാണാതെ
നിൻ മിഴിയെന്നും തുറന്നിരിക്കട്ടെ
വരും ജന്മം ഉണ്ടെങ്കിൽ പിറക്കാതിരിക്കട്ടെ പെണ്ണായ് നീയും ഞാനും