എ.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ വളാംകുളം/അക്ഷരവൃക്ഷം/പുഞ്ചിരിക്കാൻ

20:22, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പുഞ്ചിരിക്കാൻ

പല്ലുകൾ നന്നായ് നോക്കേണം
 രണ്ടു നേരം തേയ്ക്കേണം
പല്ലിൽ പറ്റിയ കീടങ്ങൾ
പല്ലിനു കേടുവരുത്തീടും
 ചവച്ചരക്കാൻ പുഞ്ചിരിക്കാൻ
പല്ലുകൾ വേണമെന്നോർത്തോളൂ




 

ഫാത്തിമ ദിയ പി.കെ
1-B എ എൽ പി എസ് വളാംകുളം
പെരിന്തൽമണ്ണ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത