എസ്.ജി.എം.എ.എൽ.പി.എസ് കാരന്തൂർ/അക്ഷരവൃക്ഷം/മഹാമാരി

19:06, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rajvellanoor (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഹാമാരി

പാവം മനുഷ്യരുടെ നിലവിളികൾ
ഉച്ചത്തിൽ കേൾക്കുന്നു
ഒാരോ പകലിലും ,
ഒാരോ രാത്രിയിലും
ഓരോ നിമിഷത്തിലും
ഓരോ മനുഷ്യർ മരിച്ചൊടുങ്ങുന്നു
അതി ഭീകരമീ കൊറോണ
ഇതിനൊരന്ത്യമില്ലെന്നോ
ഒന്നിച്ചീടാം ഒരുമിച്ചിടാം
ഈ കോവിഡിനെതിരെ
കെെകൾ ശുചിയാക്കാം
അകന്നു നിൽക്കാം ഒരുമയോടെ
ഈ ഭീകര സത്വത്തെ ഒഴിവാക്കീടാം

നെെനിക
3rd std [[|Sgmalps karanthur]]
KUNNAMANGALAM ഉപജില്ല
KOZHIKODE
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത