പാവം മനുഷ്യരുടെ നിലവിളികൾ
ഉച്ചത്തിൽ കേൾക്കുന്നു
ഒാരോ പകലിലും ,
ഒാരോ രാത്രിയിലും
ഓരോ നിമിഷത്തിലും
ഓരോ മനുഷ്യർ മരിച്ചൊടുങ്ങുന്നു
അതി ഭീകരമീ കൊറോണ
ഇതിനൊരന്ത്യമില്ലെന്നോ
ഒന്നിച്ചീടാം ഒരുമിച്ചിടാം
ഈ കോവിഡിനെതിരെ
കെെകൾ ശുചിയാക്കാം
അകന്നു നിൽക്കാം ഒരുമയോടെ
ഈ ഭീകര സത്വത്തെ ഒഴിവാക്കീടാം