ഗവൺമെന്റ് എൽ പി എസ്സ് ഇരുമ്പൂഴിക്കര/അക്ഷരവൃക്ഷം/കുഞ്ഞിതത്തമ്മ

18:44, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 45202 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കുഞ്ഞിതത്തമ്മ <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കുഞ്ഞിതത്തമ്മ

തെങ്ങിൻ പൊത്തിലെ തത്തമ്മേ
സുന്ദരിയായൊരു തത്തമ്മേ
തത്തമ്മേ കുഞ്ഞിതത്തമ്മേ
പച്ചനിറത്തിൽ തൂവലുകൾ
ചുവന്നനിറത്തിൽ ചുണ്ടുള്ള
തത്തമ്മേകുഞ്ഞിതത്തമ്മേ
നിന്നെക്കാണാൻ എന്തൊരു ചന്തം
കൊതിതോന്നുന്നൊരു സൗന്ദര്യം

എന്റെ തോട്ടത്തിലെ പയർമണികൾ
കൊത്തിത്തിന്നും തത്തമ്മേ
കുഞ്ഞിതത്തമ്മേ കള്ളിതത്തമ്മേ
ആരെല്ലാമുണ്ട് നിന്നുടെ വീട്ടിൽ
ചേർത്തു പിടിക്കാൻ അച്ഛനുണ്ടോ
പാടിയുറക്കാൻ അമ്മയുണ്ടോ
കൂടെകളിക്കാൻ അനിയനുണ്ടോ
കുഞ്ഞിതത്തമ്മേ കള്ളിതത്തമ്മേ

വൈഗ പ്യാരിലാൽ
രണ്ടാംക്‌ളാസ് [[|ഗവൺമെന്റ് എൽ പി എസ്സ് ഇരുമ്പൂഴിക്കര]]
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത