ജി.എം.എൽ.പി.സ്കൂൾ തിരുത്തി/അക്ഷരവൃക്ഷം/വല്ല്യുമ്മയുടെ സ്വപ്നം

18:43, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gmlps thiruthi (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വല്ല്യുമ്മയുടെ സ്വപ്നം <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വല്ല്യുമ്മയുടെ സ്വപ്നം


കൂട്ടം കൂടാൻ പാട്ടുകൾ പാടാൻ
കൂട്ടരുമൊത്ത് കളിക്കാൻ
കുസൃതിക്കുരുന്നുകളാകാൻ
വികൃതിത്തരങ്ങൾ കാട്ടാൻ
പൂക്കൾ നുള്ളി രസിപ്പാൻ
വള്ളികൾകെട്ടി
ഊഞ്ഞാലാടാൻ
പുഴയിൽ നീന്തി തുടിക്കാൻ
വാർദ്ധക്യത്തിൻ വ്യാധികൾ മാറി
വാത്സല്യത്തിൻ താരാട്ടുകേൾക്കാൻ
രോഗങ്ങളെത്ര ഉണ്ടെന്നുള്ളിൽ
വ്യാമോഹങ്ങളാണിന്നിവയെല്ലാം

 

സൻഹ
3 ജി.എം എൽ .പി .തിരുത്തി
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത