ജി.എം.എൽ.പി.സ്കൂൾ തിരുത്തി/അക്ഷരവൃക്ഷം/വല്ല്യുമ്മയുടെ സ്വപ്നം

Schoolwiki സംരംഭത്തിൽ നിന്ന്
വല്ല്യുമ്മയുടെ സ്വപ്നം


കൂട്ടം കൂടാൻ പാട്ടുകൾ പാടാൻ
കൂട്ടരുമൊത്ത് കളിക്കാൻ
കുസൃതിക്കുരുന്നുകളാകാൻ
വികൃതിത്തരങ്ങൾ കാട്ടാൻ
പൂക്കൾ നുള്ളി രസിപ്പാൻ
വള്ളികൾകെട്ടി
ഊഞ്ഞാലാടാൻ
പുഴയിൽ നീന്തി തുടിക്കാൻ
വാർദ്ധക്യത്തിൻ വ്യാധികൾ മാറി
വാത്സല്യത്തിൻ താരാട്ടുകേൾക്കാൻ
രോഗങ്ങളെത്ര ഉണ്ടെന്നുള്ളിൽ
വ്യാമോഹങ്ങളാണിന്നിവയെല്ലാം

 

സൻഹ
3 ജി.എം എൽ .പി .തിരുത്തി
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത