സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/കുഞ്ഞനുറുമ്പ്

18:28, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stmaryslpslalampala (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കുഞ്ഞനുറുമ്പ് | color= 4 }} <center> <poem> ആന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കുഞ്ഞനുറുമ്പ്

ആന പോകുന്ന
പൂമരത്തിന്റെ
കീഴെ പോകുന്നതാരെടോ
ആരാനുമല്ല
കൂരാനുമല്ല
കുട്ടിക്കാട്ടുന്നു കുഞ്ഞുറുമ്പ്
 

നീരജ് എൻ രാജ്
1 ബി സെന്റ് മേരീസ് എൽ പി എസ് ളാലം പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത