കൊറോണയെന്നൊരു കുഞ്ഞൻ വൈറസ്
കോവിഡ് 19 വിളിപ്പേര്
ചൈനയിൽനിന്നും വന്നു
ലോകംമുഴുവൻ വ്യാപിച്ചു
എല്ലാവരും പേടിയിലായി
ലോക്ക്ഡൗണായി എങ്ങും
സോപ്പ്,മാസ്ക്,സാനിടൈസർ
ഉപയോഗിക്കൂ എപ്പോഴും
അതിജീവിക്കാം കൊറോണയെ
ഓടിച്ചീടാം വൈറസിനെ.
അക്ഷിത് ചന്ദ്ര കെ
1 എ ജിയുപിഎസ് അരിയല്ലൂർ പരപ്പനങ്ങാടി ഉപജില്ല മലപ്പുറം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത