ജി.യു.പി.സ്കൂൾ അരിയല്ലൂർ/അക്ഷരവൃക്ഷം/ഓടിച്ചീടാം കൊറോണയെ

Schoolwiki സംരംഭത്തിൽ നിന്ന്
ഓടിച്ചീടാം കൊറോണയെ

കൊറോണയെന്നൊരു കുഞ്ഞൻ വൈറസ്
കോവിഡ് 19 വിളിപ്പേര്
ചൈനയിൽനിന്നും വന്നു
ലോകംമുഴുവൻ വ്യാപിച്ചു
എല്ലാവരും പേടിയിലായി
ലോക്ക്ഡൗണായി എങ്ങും
സോപ്പ്,മാസ്ക്,സാനിടൈസർ
ഉപയോഗിക്കൂ എപ്പോഴും
അതിജീവിക്കാം കൊറോണയെ
ഓടിച്ചീടാം വൈറസിനെ.

അക്ഷിത് ചന്ദ്ര കെ
1 എ ജിയുപിഎസ് അരിയല്ലൂർ
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത