ജി.യു.പി.എസ്. കൂക്കംപാളയം/അക്ഷരവൃക്ഷം/ എന്റെഅവധിക്കാലം

17:35, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Latheefkp (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ അവധിക്കാലം

                       

അഞ്ചിൽ ഞാൻ പഠിക്കുമ്പോൾ
പെട്ടന്നൊരു അവധിക്കാലം വരവായ്
സ്‌കൂളും പൂട്ടി വീട്ടിലിരിപ്പായ്
പിന്നെ കോറോണയും പടർന്നു
വിദ്യാലയവുമില്ല റോട്ടിലിറങ്ങലുമില്ല
ലോകം മുഴുവൻ പടർന്നു
മാരകമെന്ന ഈ രോഗം
മാരകമെന്ന ഈ രോഗം
എല്ലാവരുടെയും പ്രാർഥനയിൽ
കേരളമങ്ങു മുന്നോട്ട്‌....
രാവുമില്ല പകലുമില്ല കഷ്ട്ടപെട്ടു പോലീസ്
പ്രാണന് വേണ്ടി പിടയും മനുഷ്യനെ
സഹായിച്ചു പ്രവർത്തകർ
ഇങ്ങനെ വീട്ടിലിരുന്നെൻ
ഈ വർഷത്തെ അവധിക്കാലം
 

ഫാത്തിമ റഹ്മ
5 C ജി.യു.പി.എസ്.കൂക്കം പാളയം
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത