കൊറോണ....കൊറോണ....കൊറോണ....
ആദ്യം അറിഞ്ഞില്ല.
പിന്നീടെന്നും കേട്ടു ഞാൻ
കൊറോണയാണെൻ സ്കൂൾ പൂട്ടുവാൻ കാരണം.
വാർഷികമില്ല, പരീക്ഷയുമില്ല.
വീട്ടിലിരുന്നു ഞാൻ വീർപ്പുമുട്ടി.
ചക്കയും മാങ്ങയും, ചക്കക്കുരു പായാസവും
ചക്കപൊരിയും ഉണ്ടാക്കി തന്നു അമ്മ.
കൊറോണ ബാധിച്ചു മരിക്കുന്നു മനുഷ്യർ ലോകമെങ്ങും.
മാനവരാശിയെ പേടിപെടുത്തുന്ന ഈ കൊറോണ
പക്ഷേ, കുറച്ചിടുന്നു പരിസ്ഥിതി മലിനീകരണം.
ബസ്സീല്ല ട്രെയിനില്ല വിമാനവുമില്ല.
വീടിനുള്ളിൽ ഇരുന്നു നമ്മൾ തുരത്തിടും ഈ കൊറോണയെ.
ആഷ്ലിൻ
1 ബി ജിയുപിഎസ് അരിയല്ലൂർ പരപ്പനങ്ങാടി ഉപജില്ല മലപ്പുറം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത