ജി.യു.പി.സ്കൂൾ അരിയല്ലൂർ/അക്ഷരവൃക്ഷം/നമ്മൾ തുരത്തിടും ഈ കൊറോണയെ

Schoolwiki സംരംഭത്തിൽ നിന്ന്
നമ്മൾ തുരത്തിടും ഈ കൊറോണയെ

കൊറോണ....കൊറോണ....കൊറോണ....
ആദ്യം അറിഞ്ഞില്ല.
പിന്നീടെന്നും കേട്ടു ഞാൻ
കൊറോണയാണെൻ സ്കൂൾ പൂട്ടുവാൻ കാരണം.
വാർഷികമില്ല, പരീക്ഷയുമില്ല.
വീട്ടിലിരുന്നു ഞാൻ വീർപ്പുമുട്ടി.
ചക്കയും മാങ്ങയും, ചക്കക്കുരു പായാസവും
ചക്കപൊരിയും ഉണ്ടാക്കി തന്നു അമ്മ.
കൊറോണ ബാധിച്ചു മരിക്കുന്നു മനുഷ്യർ ലോകമെങ്ങും.
മാനവരാശിയെ പേടിപെടുത്തുന്ന ഈ കൊറോണ
പക്ഷേ, കുറച്ചിടുന്നു പരിസ്ഥിതി മലിനീകരണം.
ബസ്സീല്ല ട്രെയിനില്ല വിമാനവുമില്ല.
വീടിനുള്ളിൽ ഇരുന്നു നമ്മൾ തുരത്തിടും ഈ കൊറോണയെ.

ആഷ്‌ലിൻ
1 ബി ജിയുപിഎസ് അരിയല്ലൂർ
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത