അരുതേ അരുതേ ദ്രോഹിക്കല്ലേ പ്രകൃതി നമ്മുടെ അമ്മയാണേ മരങ്ങൾ ഒന്നും മുറിക്കല്ലേ പുഴയേ മലിനമാക്കരുതേ നന്നായ് നന്നായ് നോക്കേണം നമ്മൾ എല്ലാം അമ്മയെ