(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോറോണയെ തുരത്തിടാം
കോറോണയെ തുരത്തിടാം
നമുക്കൊന്നായി തുരത്തിടാം
ജാതിയില്ല മതമില്ല
മനുഷ്യരെല്ലാം ഒന്നാണ്
കൈകൾ കഴുകി ശുചിയാക്കാം
മാസ്കും മറ്റും ഉപയോഗിക്കാം
പുറത്തിറങ്ങാതെ നോക്കിടാം
രോഗം പകരാതെ കാത്തിടാം
കൊറോണയെ തുരത്തേണ്ടത്
നമ്മുടെയൊക്കെ കടമയാ
കൊറോണയെന്ന അണുവിനെ
അണുവിമുക്‌തമാക്കിടാം
ശാരീരിക അകലം പാലിക്കൂ
മനസ്സിനടുപ്പം കാണിക്കൂ
പേടിവേണ്ട കരുതൽ മതി
കൊറോണയെ തുരത്തിടാൻ