ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
കോറോണ എന്നൊരു വൈറസുണ്ട്. ചൈനയിൽ ജനിച്ചൊരു വൈറസാണ് . കൈയും മുഖവും കഴുകേണം , സോപ്പുകളിട്ട് കഴുകേണം വീടും പരിസരവും വൃത്തിയാക്കണം ഡെറ്റോൾ ഒഴിച്ച് വൃത്തിയാക്കണം നാടും നഗരവും ശുചിയാക്കേണം ആരോഗ്യം സൂക്ഷിക്കണം ഒറ്റക്കെട്ടായി നേരിടണം ഈ മാരിയെ തുരത്തണം
സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത