13:42, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18234(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=നഷ്ടങ്ങൾ തീരാത്ത കേരളം | color= 4 }} <...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കാലത്തെണീറ്റ ഞാൻ കേട്ടു -
എൻ കാതിലായ്
കോവിഡെന്ന വൈറസിനെ
ദിനം പ്രതി വർദ്ധിച്ച
ഈ രോഗത്തെ
ചെറുത്തു നിർത്തി
എന്റെ കേരളം
ആളുകൾ നെട്ടോട്ടമോടുന്ന
ഈ ലോകത്തെ
കണ്ണീരിലാഴ്ത്തി കൊറോണ
ആയിരം സൂര്യന്റെ -
ശോഭയിൽ കത്തുന്ന
എൻ കൺമിഴികളിലെത്തുന്നു.
ഒരു തീരാ ദുഃഖമായി
ഒരു പിഞ്ചു കുരുന്നിന്റെ
പ്രാണൻ എടുത്തുകൊണ്ടൊരു
മഹാമാരിയായി പെയ്തിറങ്ങി
ഒരു നേരത്തെ ഭക്ഷണത്തിനായ്
നെട്ടോട്ടമോടുന്ന കാലം വന്നു
പിറകിലായ്
നാളെക്കായ് ഒന്നു കരുതൂ.
മതി നിന്നുടെ ആർത്തി
പൂണ്ട ജീവിതം