ജി.യു.പി.എസ്. കടുങ്ങല്ലൂർ/അക്ഷരവൃക്ഷം/നഷ്ടങ്ങൾ തീരാത്ത കേരളം

Schoolwiki സംരംഭത്തിൽ നിന്ന്
നഷ്ടങ്ങൾ തീരാത്ത കേരളം


കാലത്തെണീറ്റ ഞാൻ കേട്ടു -
എൻ കാതിലായ്
കോവിഡെന്ന വൈറസിനെ
ദിനം പ്രതി വർദ്ധിച്ച
ഈ രോഗത്തെ
ചെറുത്തു നിർത്തി
എന്റെ കേരളം
ആളുകൾ നെട്ടോട്ടമോടുന്ന
ഈ ലോകത്തെ
കണ്ണീരിലാഴ്ത്തി കൊറോണ
ആയിരം സൂര്യന്റെ -
ശോഭയിൽ കത്തുന്ന
എൻ കൺമിഴികളിലെത്തുന്നു.
ഒരു തീരാ ദുഃഖമായി
ഒരു പിഞ്ചു കുരുന്നിന്റെ
പ്രാണൻ എടുത്തുകൊണ്ടൊരു
മഹാമാരിയായി പെയ്തിറങ്ങി
ഒരു നേരത്തെ ഭക്ഷണത്തിനായ്
നെട്ടോട്ടമോടുന്ന കാലം വന്നു
പിറകിലായ്
നാളെക്കായ് ഒന്നു കരുതൂ.
മതി നിന്നുടെ ആർത്തി
പൂണ്ട ജീവിതം
 

ജോമിയ കെ
6 C ജി.യു.പി.എസ്. കടുങ്ങല്ലൂർ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത