എ.എം.എൽ.പി.സ്കൂൾ കൊട്ടന്തല/അക്ഷരവൃക്ഷം/Covid-19
Covid-19
ഇന്ന് ലോകത്ത് ജനങ്ങളെ ഭയപ്പെടുത്തുന്ന ഒരു രോഗമാണ് കൊറോണ (covid -19) .ലോകത്ത് വ്യാപകമായി കിടക്കുന്ന മാരക രോഗം ഇന്ന് നമ്മുടെ ജീവിതരീതിയെ തന്നെ മാറ്റിമറിക്കുകയാണ്. ലോകത്ത് തന്നെ ഉയർന്ന ജനസംഖ്യയിൽ നിൽക്കുന്ന ചൈനയിലാണ് ഇത് ആദ്യമായി സ്ഥിരീകരിച്ചത്. അമേരിക്ക എന്ന മഹാരാജ്യം പോലും ഈ രോഗത്തിന് മുന്നിൽ തല താഴ്ത്തിയെങ്കിൽ നമ്മുടെ സംസ്ഥാനമായ കേരളം ഈ ദുരന്തത്തെ ഒറ്റക്കെട്ടായി നേരിടുക തന്നെ ചെയ്യും.
സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം |