(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പേടി
ഒാടിയൊളിക്കുന്നു ആളുകളെല്ലാം
വൈറസിനെ പേടിച്ചിട്ട്
കോവിഡ് എന്ന് പേരുണ്ടതിന്
ചൈനയിൽ നിന്ന് വന്നതാണേ
കൈുകൾ കഴുകണമെപ്പോഴും നാം
മാസ്ക്ക് ധരിക്കണം പോകുമ്പോൾ
ഒന്നായ് കൈകൾ ചേർത്തു പിടിച്ച്
ഒാടിച്ചീടാം കോവിഡിനെ.