ജി.എം.യു.പി.സ്കൂൾ താനൂർ ടൗൺ/അക്ഷരവൃക്ഷം/കൊറോണയെ അകറ്റാം
കൊറോണയെ അകറ്റാം
2019 ൽ ചൈനയിലെ വുഹാനിൽ കണ്ടെത്തിയ വൈറസാണ് കോവിഡ് 19 മനുഷ്യനിൽ നിന്നും മനുഷ്യനിലേക്ക് പകരുന്ന കൊറോണ എന്ന രോഗം കേവലം നാലു മാസങ്ങൾ കൊണ്ട് ലോകം മുഴുവൻ വ്യാപിച്ചിരിക്കുന്നു . ഇതു വരെ ലോകത്ത് 2 ലക്ഷത്തോളം ആളുകൾ മരണപ്പെട്ടു. ദശലക്ഷകണക്കിനാളുകൾ രോഗത്തിൻറപിടിയിലാണ് കൃത്യമായ മരുന്ന് ഇതുവരെ കണ്ടു പിടിച്ചിട്ടില്ല. രോഗം പകരുന്നത് തടയാൻ സാമൂഹിക അകലം പാലിക്കൽ മാത്രമാണ് പോംവഴി. നമ്മുക്കും ഈ മാർഗ്ഗം സ്വീകരിച്ച് കൊറോണയെ അകറ്റാം
|