(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അമ്മ
ഉയിരിൻ നാഥയാണമ്മ
കണ്ണീരിൽ ഉയിരാണമ്മ
വാത്സല്യനിധിയാണമ്മ
ഉയിരിൻ ഉയിരാണെന്നമ്മ
എനിക്ക് കാണപ്പെട്ട
ദൈവമാെണെന്നമ്മ
എന്റെ സങ്കടങ്ങളിൽ
ആശ്വാസമാണെന്നമ്മ
എന്റെ ആദ്യ ഗുരുവാണെന്നമ്മ
ഞാൻ ഉറങ്ങുമ്പോഴും ഉണരുമ്പോഴും
എനിക്ക് സ്നേഹം നൽകുന്നതാണെന്നമ്മ
അമ്മയാണ്എന്റെ എല്ലാം