ജി.എൽ.പി.എസ് പറമ്പിൽപീടിക/അക്ഷരവൃക്ഷം/ വൃത്തി നമ്മുടെ ശക്തി
വൃത്തി നമ്മുടെ ശക്തി
നാമെല്ലാവരും വൃത്തിയായി ശുചിത്വം പാലിക്കുക. വൃത്തിയുണ്ടായാൽ രോഗങ്ങളുണ്ടാകില്ല. വൃത്തിഹീനമായ സാഹചര്യങ്ങളിൽ നിന്നാണ് അസുഖങ്ങൾ ഉടലെടുക്കുന്നത്. വ്യക്തിശുചിത്വം നാം ഓരോരുത്തരും ജീവിതത്തിൽ ഉണ്ടാക്കിയെടുക്കേണ്ട അവ താഴെ കൊടുക്കുന്നു
ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഒരു പരിധി വരെ അസുഖങ്ങളെ തടയാൻ കഴിയും .വ്യക്തി ശുചിത്വവും പരിസര ശുചിത്വവും ഓരോ മനുഷ്യരും നിർബന്ധമായും പാലിക്കേണ്ട കാര്യങ്ങളാണ് .
4 A.
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം |