തൊട്ടാലുടനെയുറങ്ങീടും തൊട്ടാവാടിപ്പെണ്ണല്ലേ അവളൊരു പാവം പെണ്ണാണേ തട്ടിയുണർത്താൻ നോക്കല്ലേ തട്ടും തോറും ഉറക്കം കൂടും മുട്ടിയുണർത്താൻ നോക്കല്ലേ
സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത