ഗവ.എൽ.പി.എസ് .പെരുമ്പളം/അക്ഷരവൃക്ഷം/കൊറോണക്കാലം

20:23, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണക്കാലം

പരീക്ഷ അടുത്തപ്പോഴാണ് കൊറോണ കാരണം സ്കൂൾ അടച്ചത്.വാർഷിക പരിപാടികളും മുടങ്ങി. അതിനു വേണ്ടി പഠിച്ച ഡാ൯സും മുടങ്ങി.അതിൽ എനിക്ക് സങ്കടമുണ്ട്.അച്ഛനുും അമ്മയും ചേട്ടനും കൂടെയുണ്ട്.അമ്മ എനിക്ക് ഇഷ്ടപ്പെട്ട ഭക്ഷണം ഉണ്ടാക്കി തരും.കൂട്ടുകൂടാ൯ എന്റെ കൂട്ടുകാരില്ല അതാണെന്റെ സങ്കടം.

ശ്രീഹരി പി വിനോദ്
1 A ജി എൽ പി എസ് പെരുമ്പളം,ആലപ്പുഴ,തുറവൂർ
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം