അക്ഷരമുറ്റം ക്വിസ്

19:44, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwiki30014 (സംവാദം | സംഭാവനകൾ) (' '''അക്ഷരമുറ്റം ക്വിസ്--വിജ്ഞാനപ്രദമായ അറിവുക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
 അക്ഷരമുറ്റം ക്വിസ്--വിജ്ഞാനപ്രദമായ അറിവുകൾ കുട്ടികൾക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സ്കൂൾ ഡിസ്പ്ലേ ബോർഡിൽ പ്രദർശിപ്പിക്കാറുള്ള ചോദ്യങ്ങളുടെ അടിസ്ഥാനത്തിൽ ആഗസ്റ്റ് 20-ാം തീയതി എല്ലാ വർഷത്തേയും പോലെ അക്ഷരമുറ്റം ക്വിസ്സ് നടത്തപ്പെട്ടു. കുട്ടികൾക്ക്  വീജ്ഞാനപ്രദമായ പരിപാടിയായതിനാൽ തന്നെ കുട്ടികളുടെ സജീവസാന്നിധ്യം പ്രകടമായി. മികച്ചവരായ വിദ്യാർത്ഥികൾ സമ്മാനത്തിന് അർഹരായിത്തീരുകയും മറ്റ് കുട്ടികൾക്ക്  ഇവരുടെ നേട്ടം പ്രചോദനമാവുകയും ചെയ്ത‍ു.

"https://schoolwiki.in/index.php?title=അക്ഷരമുറ്റം_ക്വിസ്&oldid=901389" എന്ന താളിൽനിന്ന് ശേഖരിച്ചത്