(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ
കൊ കൊ കൊറോണ...
ഭും ഭും കൊറോണ....
അത് നമ്മെ വിഴുങ്ങും....
അത് പേടിപ്പിക്കും....
കൈ കഴുകി ശുചിയാകാൻ
മറക്കല്ലേ കൂട്ടരേ.....
മറക്കല്ലേ കൂട്ടരേ.....
പുറത്ത് പോയി കളിക്കല്ലേ
കളിയിപ്പോൾ ആപത്ത്....
വരുന്നുണ്ട് വരുന്നുണ്ട്..
ഭും ഭും കൊറോണ.....
കൊ കൊ കൊറോണ....
ഓടിയൊളിച്ചോ കൂട്ടരേ.....