കീഴത്തൂർ വെസ്റ്റ് എൽ.പി.എസ്/അക്ഷരവൃക്ഷം
കീഴത്തൂർ വെസ്റ്റ് എൽ.പി.എസ്/അക്ഷരവൃക്ഷം
കൊറോണ
2019 ഡിസംബർ 31ന് ലോകത്തെമ്പാടും ഭീതി പടർത്തിയ ഒരു മഹാമാരിയാണ് കോവിഡ് 19. ഇതിനു കാരണം കൊറോണ വൈറസ് ആണ്. ഈ മഹാമാരിയിൽ നിന്ന് രക്ഷനേടാൻ നാം ഓരോരുത്തരും ശ്രദ്ധിക്കണം, വീട്ടിൽ നിന്നും പുറത്തിറങ്ങുമ്പോൾ നിർബന്ധമായും മാസ്ക് ധരിക്കുക. തിരികെ എത്തിയാൽ സോപ്പ് ഉപയോഗിച്ച് കൈ വൃത്തിയായി കഴുകുക. വ്യക്തിശുചിത്വം ആണ് ഇതിനു വേണ്ടത്.
സാങ്കേതിക പരിശോധന - vrsheeja തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം |