കീഴത്തൂർ വെസ്റ്റ് എൽ.പി.എസ്/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

2019 ഡിസംബർ 31ന് ലോകത്തെമ്പാടും ഭീതി പടർത്തിയ ഒരു മഹാമാരിയാണ് കോവിഡ് 19. ഇതിനു കാരണം കൊറോണ വൈറസ് ആണ്. ഈ മഹാമാരിയിൽ നിന്ന് രക്ഷനേടാൻ നാം ഓരോരുത്തരും ശ്രദ്ധിക്കണം, വീട്ടിൽ നിന്നും പുറത്തിറങ്ങുമ്പോൾ നിർബന്ധമായും മാസ്ക് ധരിക്കുക. തിരികെ എത്തിയാൽ സോപ്പ് ഉപയോഗിച്ച് കൈ വൃത്തിയായി കഴുകുക. വ്യക്തിശുചിത്വം ആണ് ഇതിനു വേണ്ടത്.

തന്മയ. പി
2A കീഴത്തൂർ വെസ്റ്റ് എൽ.പി.എസ്
തലശ്ശേരി നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം