ജി.എൽ.പി.എസ് കുന്നംകുളം/അക്ഷരവൃക്ഷം/മരത്തിലെ ഒരുചെറുകിളി

മരത്തിലെ ഒരുചെറുകിളി
<poem>

കാട്ടിൽ മരത്തിൻെറ മുകളിലിരുന്നു ‍‍ാൻ ആരും എനിക്കില്ല കൂട്ടിനായി അമ്മയ്ക്കും അച്ഛനും ചേട്ടനും ചേച്ചിയ്ക്കും ഉണ്ണിക്കുമൊപ്പം ഇരിക്കുവാൻ മോഹം വീടിനകത്തേ കോണിലോ ഏകനായ് സ്വപ്നങ്ങൾ നെയ്യുമ്പോൾ എൻ മനമോ പാറിപ്പറക്കുന്നു മാമരങ്ങൾ തോറും ചെറുകിളി നിനക്കൊരു കൂട്ടിനായി