എസ്.വി.എം.എ.എൽ.പി.എസ്.നാമ്പുള്ളിപ്പുര/അക്ഷരവൃക്ഷം/കാാത്തിരിപ്പ്

16:47, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Latheefkp (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കാാത്തിരിപ്പ്

ഞാൻ  എന്നും  രാവിലെ  എഴുന്നേൽക്കുമ്പോൾ  അച്ഛൻ  T  V  ന്യൂസ്‌  കാണുകയാകും. ഇപ്പോൾ  എന്നും  കൊറോണ  വൈറസ്  രോഗം, മരണം, ലോക്ക്  ഡൗൺ   എന്നിവയാണ്  കാണുന്നതും  കേൾക്കുന്നതും. സ്കൂൾ പൂട്ടി  അമ്മയുടെ  വീട്ടിലേക്കു  വിരുന്നു പോകുന്നതിനായി  എപ്പോഴാണ്  പറ്റുക   എന്നും  ഞാൻ  ഓർത്തു  പോകും. എത്രയും  പെട്ടെന്ന്  ഈ  കൊറോണ  വൈറസിൽ  നിന്നും  ഞങ്ങളെ   രക്ഷപ്പെടുത്തി  തരണമെന്ന്  ദൈവത്തോട്  പ്രാർത്ഥിച്ചു   കൊണ്ട്  കാത്തിരിക്കുകയാണ്..... 

നിവേദ്യ കെ
2 എ എസ് വി എം എ എൽ പി സ്കൂൾ,നാമ്പുളളിപ്പുര
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം