കോവിഡ് 19

ലോകം മുഴുവൻ കൊറോണ വൈറസ് വ്യാപകമായി പടർന്നു കൊണ്ടിരിക്കുന്നു. ചൈന യിലെ വു ഹ നിൽആണ് ആദ്യം കണ്ടെത്തിയത്. പനി, ചുമ, ജലദോഷം, ശ്യ സതടസം എന്നിവആണ് പ്രധാനലക്ഷണങ്ങൾ. ഈ ലക്ഷണങ്ങൾ ഉള്ളവരിൽ 14 ദിവസം കഴിഞ്ഞു രോഗം തിരിച്ചറിയാൻ കഴിയും. രോഗം ഉള്ളവർ സ്പർശിച്ചാൽ രോഗം മറ്റുള്ളരിൽ പകരും. അതുകൊണ്ട് അനാവശ്യ കാര്യത്തിന് ആരും പുറത്തു പോകരുത്. ഇടക്കിടക്ക് കൈകൾ സോപ് ഉപയോഗിച്ച് വൃത്തി ആയി കഴുകുക. സാമൂഹിക അകലം പാലിക്കുക. പുറത്തു പോകുമ്പോൾ മാസ്ക് ധരിക്കുക. എല്ലാവരും വീട്ടിൽ സുരക്ഷിതറായി ഇരിക്കുക. നമുക്ക് ഒത്തു ചേർന്ന് കൊറോണ വൈറസ് നെ തുരത്താം

ആദിൽകെ എസ്
1 ഡി സേക്രഡ് ഹാർട്ട് യു. പി സ്കൂൾ തിരുവമ്പാടി
മുക്കം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം