ലക്ഷ്മി വിലാസം എൽ പി എസ്/അക്ഷരവൃക്ഷം/ പൂമ്പാറ്റ

പൂമ്പാറ്റ




 പൂമ്പാറ്റേ പൂമ്പാറ്റേ
പൂവിലിരിക്കണ പൂമ്പാറ്റേ
പൂന്തേൻ ഉണ്ണും പൂമ്പാറ്റേ
പുള്ളിയുടുപ്പിട്ട പൂമ്പാറ്റേ
ദൂരെ എങ്ങും പോവല്ലേ
കോവിഡ് എങ്ങാം പിടികൂടും


സമന്യു അനിൽകുമാർ
2 ലക്ഷ്മി വിലാസം എൽ പി സ്കൂൾ
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത