(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
Covid 19
ലോകത്ത് ആകെ പടർന്നു പിടിക്കും
കൊറൊണയെ നാo തുരതെണം.
ഡോക്ടർ മാരും നേഴ്സ് മാരും നമ്മുടെ രക്ഷകർ ആയല്ലോ
നമ്മുടെ രോഗ മുക്തി യവർ ക്കു ആശ്വാസമായി പകരുന്നു.
കൈകൾ സോപ്പ് ട്ട് കഴുകേണo
വ്യക്തി ശുചിത്വം പാലിക്കണം.
മാസ്ക് ധരിച്ചു നടക്കേ ണം..
കൊറോണ യെ നാo തുരതെണം.