ഒരു തൈ നടുമ്പോൾ നാളെ നമുക്ക്
കുളിരായ് തളിരായ് ഈ മരച്ചില്ലകൾ മാറും
പുഴകൾക്ക് കുളിരേകി കാടുകൾക്ക് വരമേകി മാറും
അറിയേണം നാം ഓരോ മനുഷ്യരും
മരങ്ങളുടെ മേൽ ഓരോ മഴു ഉയർത്തുമ്പോഴും
ഒരു പാട് ജീവനുകൾക്ക് അത് നഷ്ടമാകുമെന്ന്
നിയ ഫാത്തിമ്മ
1-B എ എൽ പി എസ് വളാംകുളം പെരിന്തൽമണ്ണ ഉപജില്ല മലപ്പുറം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത