09:55, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42413(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ആരോഗ്യപരിപാലനം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
രോഗങ്ങൾ നമുക്ക് വരാതിരിക്കാനായി
പോഷകാഹാരങ്ങൾ കഴിച്ചിടേണം....
ധാരാളം വെള്ളം കുടിച്ചിടേണം
പച്ചക്കറികൾ കഴിച്ചിടേണം..
കൈയും കാലും സോപ്പിട്ടു കഴുകണം
ദിവസവും രണ്ട് നേരം കുളിച്ചീടണം...
വ്യക്തിശുചിത്വം പാലിച്ചിടുമ്പോൾ
രോഗങ്ങൾ എല്ലാം പമ്പ കടക്കും...
നിവേദ്യ. എസ്
2B ജി. എൽ.പി.എസ് പകൽകുറി കിളിമാന്നൂർ ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത