23:40, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- RADHAMANIP(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ഇന്ത്യയും കൊറോണയും <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ ഇന്ത്യയിലേക്ക്
കുടിയേറിയപ്പോൾ
കൊറോണയ്ക്കു പിന്നിലായി
ക്വാറന്റൈനും ലോക് ഡൗണുമെത്തീ
ഇന്ത്യക്കാർ കൊറോണയെ
തേടിപ്പിടിച്ച് തുരത്തുമ്പോൾ
മറ്റു രാജ്യങ്ങൾ നിസ്സഹായരായി
തലകുനിക്കുന്നു
കൊറോണയ്ക്ക് മുന്നിൽ
ലോകം പതറിയപ്പോൾ
കൊറോണയെ തുരത്താൻ
ഇന്ത്യ നെഞ്ചുവിരിച്ചു നിന്നൂ
നമുക്കഭിമാനത്തോടെ എന്നും പറയാം
ഞാനൊരു ഇന്ത്യൻ പൗരനാണ്.