കൊറോണയെന്ന മാരണം വന്നത്; നമ്മുടെ നാടിനെ നശിപ്പിച്ചീടാനായ്. പേടിച്ചോടരുതേ നാം, പേടിച്ചോടരുതേ, പൊരുതി നമുക്കിന്നു ജയിച്ചിടാം. കൈകൾ നന്നായ് കഴുകിടാം, മാസ്ക് നിത്യം ധരിച്ചീടാം; അകലം നമുക്ക് പാലിച്ചീടാം, നമ്മുടെ നാട് നാളെ ജയിച്ചീടും.