യു പി എസ് വലിയദേശ്വരം/അക്ഷരവൃക്ഷം/ഭീകര വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
ഭീകര വൈറസ്

കൊറോണയെന്ന മാരണം വന്നത്;
നമ്മുടെ നാടിനെ നശിപ്പിച്ചീടാനായ്.
പേടിച്ചോടരുതേ നാം, പേടിച്ചോടരുതേ,
പൊരുതി നമുക്കിന്നു ജയിച്ചിടാം.

കൈകൾ നന്നായ്‌ കഴുകിടാം,
മാസ്ക് നിത്യം ധരിച്ചീടാം;
അകലം നമുക്ക് പാലിച്ചീടാം,
നമ്മുടെ നാട് നാളെ ജയിച്ചീടും.


അഭിനയ എം.,
VII A , വലിയ ഉദേശ്വരം യു. പി. എസ്., തിരുവനന്തപുരം, തിരുവനന്തപുരം നോർത്ത്.
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത