ഓർക്കുക നീ മർത്യാ.... വ്യക്തിയായ നീ വ്യക്തി ശുചിത്യം പാലിച്ചീടിൽ നന്മതൻ വെളിച്ചം വീശുന്നു നീ ലോകമെങ്ങും കൈകൾ കഴുകീടുക നിങ്ങൾ മിഴികൾ തുടച്ചീടാം മുഖം പാതി മറച്ചീടാം പുതിയ പുഞ്ചിരി തൂക്കിടാൻ പാലിക്കുക നാം നമുക്കായി നമ്മുടെ നല്ല നാളെക്കായി
സാങ്കേതിക പരിശോധന - Asokank തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത