എച്ച് എഫ് എൽ പി എസ്സ് പൊതി/അക്ഷരവൃക്ഷം/ലോകനന്മ

Schoolwiki സംരംഭത്തിൽ നിന്ന്
ലോകനന്മ

ഓർക്കുക നീ മർത്യാ....
വ്യക്തിയായ നീ വ്യക്തി ശുചിത്യം പാലിച്ചീടിൽ
നന്മതൻ വെളിച്ചം വീശുന്നു നീ ലോകമെങ്ങും
കൈകൾ കഴുകീടുക നിങ്ങൾ
മിഴികൾ തുടച്ചീടാം
മുഖം പാതി മറച്ചീടാം പുതിയ പുഞ്ചിരി തൂക്കിടാൻ പാലിക്കുക നാം നമുക്കായി
നമ്മുടെ നല്ല നാളെക്കായി

ദേവിക ദിലീപ്കുമാർ
2 A എച്ച് എഫ് എൽ പി എസ്സ് പൊതി
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത