20:41, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14527(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=കൊറോണയെന്ന അതിഥി <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഇന്നലെ എന്റേതായി
മാറിയ ഇടങ്ങളിൽ
അതിഥിയായി എത്തി കൊറോണ
ചിരി നിറഞ്ഞ മുഖങ്ങളും
നിറം മങ്ങിയ മുഖങ്ങളും
വിദൂരതയിൽ മാഞ്ഞൂ…..
വിശാലമായി നിറഞ്ഞ കേരളത്തിൽ
ഇന്ന് ഞാൻ അതിഥിയായി എത്തി
വിഷം പുരണ്ട കരങ്ങളാൽ
ആത്മാവിനെ കുത്തിക്കീറുന്നു ഞാൻ….