കരിയാട് ന്യൂ എം എൽ പി എസ്/അക്ഷരവൃക്ഷം/കൊറോണയെന്ന അതിഥി

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയെന്ന അതിഥി      



ഇന്നലെ എന്റേതായി
മാറിയ ഇടങ്ങളിൽ
അതിഥിയായി എത്തി കൊറോണ
ചിരി നിറഞ്ഞ മ‍ുഖങ്ങളും
നിറം മങ്ങിയ മ‍ുഖങ്ങളും
വിദ‍ൂരതയിൽ മാഞ്ഞ‍ൂ…..
വിശാലമായി നിറഞ്ഞ കേരളത്തിൽ
ഇന്ന് ഞാൻ അതിഥിയായി എത്തി
വിഷം പ‍ുരണ്ട കരങ്ങളാൽ
ആത്‍മാവിനെ ക‍ുത്തിക്കീറ‍ുന്ന‍ു ഞാൻ….

 


ദിയ.സി.കെ
5 A കരിയാട് ന്യ‍ൂ മ‍ുസ്‍ലിം എൽ പി സ്‍ക‍ൂൾ
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT 1259 തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത