അദൃശ്നായ മനുഷ്യൻ പണവും പ്രതാപവും അല്ല വലുത് അഹങ്കാരം കാട്ടി നടക്കും മനുഷ്യരെ നിങ്ങൾ ഒന്നു ഓർത്തോ ! അദൃശ്യനായി വന്നവൻ ഒരു ഭീകരൻ തന്നെ. ലോകമൊക്കെ ജീവിതം തകർത്തു എറിഞ്ഞ് നീങ്ങവേ ലക്ഷങ്ങൾ തെരുവിൽ മരിച്ച് വീഴുമ്പോൾ ഭരണം അവനെ വിളിച്ചു കൊറോണാ..... കൊറോണാ..