വാരം മാപ്പിള എൽ പി സ്കൂൾ/അക്ഷരവൃക്ഷം/അദൃശ്നായ മനുഷ്യൻ

Schoolwiki സംരംഭത്തിൽ നിന്ന്
അദൃശ്നായ മനുഷ്യൻ

അദൃശ്നായ മനുഷ്യൻ
പണവും പ്രതാപവും അല്ല വലുത്
അഹങ്കാരം കാട്ടി നടക്കും മനുഷ്യരെ
നിങ്ങൾ ഒന്നു ഓർത്തോ !

അദൃശ്യനായി വന്നവൻ ഒരു ഭീകരൻ തന്നെ.
ലോകമൊക്കെ ജീവിതം തകർത്തു എറിഞ്ഞ് നീങ്ങവേ
ലക്ഷങ്ങൾ തെരുവിൽ മരിച്ച് വീഴുമ്പോൾ
ഭരണം അവനെ വിളിച്ചു കൊറോണാ..... കൊറോണാ..

 

സക്കിയ സക്കരിയ എൻ
3 ക്ലാസ്സ് വാരം മാപ്പിള എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത